Breaking NOW – വിരലുകളാൽ തീർത്ത മാന്ത്രികത ഇനി ഇല്ല ..!

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു .! അൽപ്പം മുൻപ് തിരുവനന്തപുരത്തു വെച്ചായിരുന്നു മരണം .! കാറപകടത്തെ തുടർന്ന് ചികത്സയിൽ ഇരിക്കവേയാണ് ഹൃദയസ്തംഭനം കാരണം മരണം സംഭവിച്ചത് .. ! ബാലുവിന്റെ വയലിനിലൂടെ ഓരോ സംഗീത ആസ്വാദകന്റെയും കാതിനും മനസ്സിനും കുളിർമ ഏകിയ നല്ല നിമിഷങ്ങൾ എന്നും ഓർമ്മകളിൽ ഉണ്ടാകും തീർച്ച ..! ആദരാഞ്ജലികൾ ..!!

LEAVE A REPLY

Please enter your comment!
Please enter your name here